OH Rahman's Academy നിന്നു മാത്രം ലഭിക്കുന്ന നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്.
മനുഷ്യൻറെ കഴിവുകൾ പരമാവധി പുറത്തു കൊണ്ടുവരുന്നതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന International Success Coach O. H. Rahman ന്റെ കീഴിൽ പരിശീലനം നേടാനുള്ള സാഹചര്യം.
നൂറിലധികം വീഡിയോകളും പരിശീലനങ്ങളും അടങ്ങിയ 10x Power ഫേസ്ബുക്ക് ഗ്രൂപ്പിലേക്കുള്ള അംഗത്വം.
നിങ്ങളുടെ സൗകര്യമുള്ള സമയത്ത് പഠിക്കാനുള്ള സൗകര്യം. (നിങ്ങൾ ഉണർന്നിരിക്കുന്ന ഏതാണ്ട് എല്ലാ സമയത്തും പരിശീലനം ലഭ്യമാണ്, നിങ്ങൾക്ക് യോജിച്ച സമയം നിങ്ങൾക്ക് തെരഞ്ഞെടുക്കാം)
ആവശ്യമെങ്കിൽ (80% attendance അല്ലെങ്കിൽ തക്കതായ കാരണമോ ഉണ്ടെങ്കിൽ) ഫീസ് കൂടാതെ വീണ്ടും പരിശീലിക്കാനുള്ള അവസരം (അതായത് ഒരിക്കൽ നൽകുന്ന ഫീസ് കൊണ്ട് തന്നെ നിങ്ങൾ 100% പഠിച്ചിരിക്കും എന്നുള്ള ഗ്യാരണ്ടിയാണ് ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നത്)
സുഹൃത്തുക്കളെപ്പോലെ നിങ്ങളോട് പെരുമാറുന്ന അതീവ പരിശീലനം ലഭിച്ച അധ്യാപകർ (സംശയ നിവാരണങ്ങൾക്കായി നിങ്ങൾക്ക് എത്ര പ്രാവശ്യം വേണമെങ്കിലും അവരെ സമീപിക്കാവുന്നതാണ്)
O. H. Rahman ന്റെ കൂടെ Zoom മീറ്റിംഗുകളിൽ (10x Power ഗ്രൂപ്പിൽ) പങ്കെടുക്കാനും സംശയ നിവാരണങ്ങൾക്കുമുള്ള അവസരങ്ങൾ.