Native English Public Speaking

NEPS

Academic Qualifications ആണോ അതോ Performance ആണോ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായത്?

ഒന്ന് ചിന്തിച്ചാൽ performance ആണ് കൂടുതൽ പ്രാധാന്യം എന്ന് മനസ്സിലാവും. കാരണം ഒരു കോളിഫിക്കേഷനും ഇല്ലാത്തവർ പെർഫോമൻസ്സിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ കോളിഫിക്കേഷനുകൾ ഉണ്ടായിട്ടും Performance ഇല്ലാത്തതുകൊണ്ട് നിസ്സഹായരായി നിൽക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. പെർഫോമൻസും കോളിഫിക്കേഷനും കൂടി ഉണ്ടായാലോ അത് നമ്മെ അജയ്യമായ നിലയിൽ എത്തിക്കും.

ചിലർ ഇങ്ങിനെ ചിന്തിക്കുന്നില്ല. അക്കാദമിക്‌ കോളിഫിക്കേഷന്(Degree, PG, etc.) വേണ്ടി സമയവും അധ്വാനവും പണവും ചിലവഴിക്കും. എന്നാൽ അതിലേറെ പ്രാധാന്യമുള്ള അവ ഉപയോഗിക്കാനുള്ള കഴിവിനു വേണ്ടി പരിശീലനം നൽകില്ല. എന്നാൽ കൂടുതൽ ആളുകൾ ഈ സത്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പലരും തങ്ങളുടെ മക്കളെ പെർഫോമൻസിനു പ്രാധാന്യം നൽകുന്ന സ്കൂളുകളിൽ അമിതമായ ഫീസ് നൽകി പഠിപ്പിക്കുന്നതിന് തയ്യാറാക്കുന്നത്. ചിലർ കുട്ടികളുടെ നല്ല വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അത്തരം സ്കൂളുകളുള്ള സ്ഥലത്തേക്ക് താമസം വരെ മാറാറുണ്ട്.

ഈ ഘട്ടത്തിലാണ് NEPS ഇന്റർനെറ്റിലൂടെ Zoom വഴി രണ്ടു മാസത്തിനുള്ളിൽ ഈ കഴിവ് നേടിത്തരാൻ സഹായിക്കുന്നത്. നിങ്ങളാഗ്രഹിക്കുന്ന തലത്തിലുള്ള ആത്മവിശ്വാസവും ആശയവിനിമയശേഷിയും നേടിത്തരാൻ NEPS നിങ്ങളെ സഹായിക്കും. ജീവിതത്തിലെ ഏതു ഘട്ടത്തിലും ഒന്നു മനസ്സുവെച്ചാൽ ഈ കഴിവ് ഈ ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ വീട്ടിലിരുന്ന് ഉണ്ടാക്കിയെടുക്കാം. ആരുടെ മുന്നിലും ചങ്കൂറ്റത്തോടെ കൂടി മനോഹരമായി ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, രണ്ടു മാസങ്ങൾക്കുള്ളിൽ ഇൻറർനെറ്റ് വഴി വഴി ഓ എച് റഹിമാനിനോടോപ്പം അതി നിപുണനായ അദ്യാപകരുടെ സഹായത്തോടു കൂടി ഏതു പ്രായത്തിലും നിങ്ങള്‍ക്ക് നേടിയെടുക്കാം.

തന്റെടത്തോട് കൂടി ആരുടെ മുന്നിലും വെട്ടിത്തുറന്ന് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് നേടിയെടുക്കുന്നതിനു വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് NEPS (Native English Public Speaking) with PPC ( Power Packed Communication). ഇതൊരു പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് പ്രോഗ്രാം ആണ്, ഇംഗ്ലീഷിലുള്ള പീക്കിംഗ് ട്രെയിനിങ് പ്രോഗ്രാമാണ്, ഇംഗ്ലീഷുകാരെ ഇംഗ്ലീഷ് പറയാൻ പഠിപ്പിക്കുന്ന പബ്ലിക് സ്പീകിംഗ് ട്രെയിനിങ് പ്രോഗ്രാം ആണ്.

നിങ്ങൾ ഒരു പക്ഷേ ഒരു ഡോക്ടറാവാം, എൻജിനീയറാവാം ടീച്ചറാവാം, സെയിൽസ്മാനാവാം, ബിസിനസ്മാനാവാം, മാനേജറാവാം, അല്ലെങ്കിൽ നല്ല ജോലി ആഗ്രഹിക്കുന്ന അല്ലെങ്കിൽ ജോലിയിൽ പ്രൊമോഷൻ ആഗ്രഹിക്കുന്ന വ്യക്തി ആവാം, ഏത് പ്രൊഫഷണൽ ജോലി ചെയ്യുന്ന ആളായാലും, കമ്മ്യൂണിക്കേഷൻ വളരെ പ്രാധാന്യമുള്ളതാണ്. നമ്മൾ സംസാരിക്കുന്നതു മറ്റുള്ളവർ കേട്ടാലും അവർ ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. അതിനു മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്ന രീതിയിൽ നമുക്ക് സംസാരിക്കാൻ കഴിയണം. അതായത് മറ്റുള്ളവർക്ക് ഇഷ്ടം തോന്നുന്ന രീതിയിൽ സംസാരിക്കാൻ നമുക്ക് കഴിയണം, അല്ലെങ്കിൽ മറ്റുള്ളവർക്ക് നമ്മോട് ബഹുമാനം തോന്നുന്ന രീതിയിൽ സംസാരിക്കാൻ നമുക്ക് കഴിയണം. ശക്തനായ ഒരു Communicatorനു മാത്രമേ അതിനു കഴിഞ്ഞു എന്നു വരികയുള്ളൂ. എന്നാൽ ആൾക്കും NEPSലൂടെ രണ്ടു മാസങ്ങൾക്കുള്ളിൽ ഇൻറർനെറ്റിലൂടെ Zoom വഴി വളരെ നല്ല ഒരു Communicator ആയി മാറാം, അതായത് ആത്മവിശ്വാസത്തോടു കൂടി ആശയവിനിമയം നടത്താൻ കഴിയുന്ന വ്യക്തിയായി മാറാം.

ഈ കോഴ്സിന് 5 ഘട്ടങ്ങളാണ് ഉള്ളത്,. രണ്ടു മണിക്കൂർ വീതം Zoomലൂടെ ഒന്നര ഇടവിട്ട ദിവസങ്ങളിൽ ട്രെയിനിങ്. മറ്റു ദിവസങ്ങളിൽ വാട്സാപ്പിലൂടെയുള്ള പരിശീലനം ഇതാണ് ഈ ട്രൈനിങ്ങിന്റെ രീതി.

ഒന്നാം ഘട്ടം

- Ice Breaking

 • 3 Days 6 Hours
 • പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ മനസ്സിനെ പ്രാപ്തമാക്കുന്ന ഘട്ടമാണിത്.
 • Language : English and Malayalam
 • Trainer: OH Rahman
 • രണ്ടാം ഘട്ടം

  - Create Your English Brain

 • 3 Days 6 Hours
 • Language: English
 • മലയാളത്തിൽ ചിന്തിക്കുകയും ഇംഗ്ലീഷിൽ സംസാരിക്കുകയും യും ചെയ്യുന്ന രീതിയാണ് ഇംഗ്ലീഷ് ശക്തമായി ഉപയോഗിക്കുന്നതിൽ നിന്നും നമ്മെ തടസ്സപ്പെടുത്തുന്നത്. സുഖമമായി ഇംഗ്ലീഷ് ഉപയോഗിക്കാൻ നമ്മുടെ മസ്തിഷ്കത്തെ പ്രാപ്തമാക്കുന്ന ഘട്ടമാണിത്.
 • Trainers: Malanie (UK), Aktham, Amal, Lamya
 • മൂന്നാംഘട്ടം

  - Native English Speaker

 • 7 Days 14 Hours
 • Language: English
 • ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കാനുള്ള ഘട്ടമാണിത്. ഉച്ചാരണശുദ്ധിയോടെ ഒഴുക്കോടു കൂടി വിവിധവിഷയങ്ങളിൽ ഇംഗ്ലീഷിൽ സംസാരിച്ചു പരിശീലിക്കുന്ന ഘട്ടമാണിത്.
 • Trainer: Hashim
 • നാലാം ഘട്ടം

  - Getting Deeper

 • 7 Days 14 Hours
 • പരിമിതികൾ പരിവർത്തിപ്പിച്ചു ഇംഗ്ലീഷിൽ നന്നായി സംസാരിക്കാനുള്ള പരിശീലനം ഇവിടെ ആരംഭിക്കും.
 • Trainer: Aktham
 • അഞ്ചാം ഘട്ടം

  - Native English Public Speaker

 • 7 Days 14 Hours
 • Language: English
 • Full fledged ആയിട്ടുള്ള Training ആരംഭിക്കുന്ന ത് ഈ ഘട്ടത്തിലാണ്.
 • Trainers: Malanie (UK), Hashim
 • ഈ ട്രെയിനിങ് കഴിയുമ്പോഴേക്കും ശരീരവും മനസ്സും ആത്മവിശ്വാസത്തോടെ ശക്തമായ ഇംഗ്ലീഷ് ഭാഷയിൽ ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയിലേക്ക് നാം മാറിക്കഴിഞ്ഞിരിക്കും.


       WhatsApp     Quick Registration