പഠനരീതി

  • നിങ്ങളുടെ സന്തസഹചാരിയായ വാട്സപ്പ് ആണ് നിങ്ങളുടെ ക്ലാസ് റൂം.
  • കൃത്യമായ മൊഡ്യൂൾ പ്രകാരം തയ്യാറാക്കിയിട്ടുള്ളതാണ് പഠന രീതികൾ. അതിൽ വിഡിയോകളും, ഓഡിയോകളും, ടെക്സ്റ്റുകളും അടങ്ങിയിട്ടുണ്ട്.
  • പ്രധാന വാട്സ്ആപ്പ് ഗ്രൂപ്പിൽ സുഹൃത്തുക്കളോടും ട്രെയിനർമാരോടും സംസാരിച്ചു പരിശീലിക്കുന്നു
  • എന്തിനെക്കുറിച്ചാണ് പഠിച്ചുകൊണ്ടിരിക്കുന്നത് എന്നു വിശദീകരിക്കുന്ന വീഡിയോകളും ഓഡിയോ കളും ടെസ്റ്റുകളും നിങ്ങൾക്ക് ലഭിക്കും.
  • മൊഡ്യൂളുകളും ഡെയിലി മോട്ടിവേഷനും ലഭിക്കുന്ന സ്പെഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും
  • കൂടാതെ നാലോ അഞ്ചോ പേരടങ്ങുന്ന കമ്പൈയിൻ സ്റ്റഡിക്കുള്ള വാട്സപ്പ് ഗ്രൂപ്പ് ഉണ്ടായിരിക്കും.
  • ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിങ്ങളെപ്പോലെ തന്നെ പുരോഗതി ആഗ്രഹിക്കുന്ന സുഹൃത്തുക്കളോടൊപ്പം ആവേശത്തോടെ കൂടി നിങ്ങൾ പഠിക്കുന്നു.
  • പഠന കാലാവധി തീരുന്നതോടെ നിങ്ങളുടെ പുതിയ കഴിവ് ലോകത്തോട് വിളിച്ചു പറയാൻ സഹായിക്കുന്ന അഭിമാനപൂർവം പുതിയ തൊഴിലവസരങ്ങൾക്കു അപേക്ഷിക്കാൻ സഹായിക്കുന്ന Certificate നൽകുന്നതായിരിക്കും.