വ്യക്തിത്വ വികസന രംഗത്ത് ഒന്നാം നിരക്കാരനാണ് ഓ. എച് റഹ്മാൻ. ഇരുന്നൂറിലധികം ഇൻറർനാഷണൽ ട്രെയിനുകളും, സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, മനുഷ്യൻറെ കഴിവുകൾ പുറത്തെടുക്കുന്നതിനുള്ള PHD ഗവേഷണങ്ങളും, അദ്ദേഹം വിശകലനം ചെയ്തിട്ടുള്ള ആയിരത്തിലധികം പുസ്തകങ്ങളും അദ്ദേഹത്തെ ഒരു ഊർജ്ജ സ്രോതസ്സായി മാറ്റിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള Zoom Meetings ഊർജദായകമാണ്.