Daily Motivations

ഒരുകാലത്ത് പഠനങ്ങളിൽനിന്ന് നമ്മെ പിന്തിരിപ്പിച്ച് പ്രശ്നങ്ങൾ ഇന്നും അതുപോലെ ഉണ്ടാവാം, നമ്മുടെ പഠനങ്ങളിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നുവരാം. ഈ പ്രശ്നങ്ങൾ മറികടക്കാൻ ദിനേനയുള്ള ഉൽബോധനങ്ങളും ഉപബോധ മനസ്സിനെ സ്വാധീനിക്കുന്ന നൂതന മാര്‍ഗ്ഗങ്ങളും ആവശ്യമാണ്. ഇതു മനസ്സിലാക്കിക്കൊണ്ട് തികച്ചും മനശാസ്ത്രപരമായാണ് ഈ കോഴ്സുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

പഠനത്തിനു തയ്യാറാകുന്ന ഓരോ ദിവസവും O. H. Rahman നിങ്ങളെ പഠനത്തെ സഹായിക്കുന്ന അറിവുകളും ഊർജം നൽകുന്ന വാക്കുകളുമായി വീഡിയോയിൽ നിങ്ങളുടെ Whatsapp ഗ്രൂപ്പ്ൽ എത്തുന്നു.

അതായത് പഠനത്തിന് സഹായിക്കുന്ന, ദൈനംദിന ജീവിതത്തിനുതന്നെ ഊർജ്ജം പകരുന്ന ചെറിയ സന്ദേശങ്ങൾ ശ്രവിച്ചുകൊണ്ടേയിരിക്കും എന്നും നിങ്ങൾ പഠനത്തിന് തയ്യാറെടുക്കുന്നത്. നൂറോളം ദിവസം തുടർച്ചയായി പ്രചോദനകരമായയ ഇത്തരം വാക്കുകൾ ശ്രവിക്കുന്നതോടെ നിങ്ങളുടെ വ്യക്തിത്വവും ജീവിതവും കൂടുതൽ ഊർജ്ജസ്വലമാവും എന്നുറപ്പാണ്.