OH Rahman's Arabic Speaking Club

അറബി പഠനത്തിന്റെ പ്രസക്തി

GCC യിൽ ജോലിചെയ്യുന്നവർക്ക് അറബിക് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഭാഷയിലുള്ള പരിജ്ഞാനം ജോലി സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കും. ബിസിനെസിൽ മുന്നോട്ടു പോകുമ്പോൾ ഉണ്ടാവുന്ന പല തടസ്സങ്ങളും തട്ടി നീക്കും. GCCയിൽ ജീവിക്കുമ്പോൾ അവിടെയുള്ള 100% സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ഈ ഭാഷ സഹായിക്കും.

മാത്രവുമല്ല നാട്ടിലും അറബിയുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഹെൽത്ത് ടൂറിസം മേഖലയിൽ അറബി അറിയാവുന്നവരുടെ ആവശ്യം കൂടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ വരുമാന സ്രോതസ്സുകൾക്ക് ലഭിക്കാൻ ഈ ഭാഷയിലുള്ള പരിജ്ഞാനം കാരണമാകും.



For more testimonials>>