050 6989487 (UAE)

ജീവിതം മുഴുവൻ ജീവിക്കാനുള്ള തയ്യാറെടുപ്പാവരുത്. Malayalam speech O.H. Rahman

ജീവിതം മുഴുവൻ ജീവിക്കാനുള്ള തയ്യാറെടുപ്പാവരുത്. Malayalam speech O.H. Rahman

ജീവിക്കാൻ തയ്യാറെടുത്ത്  തയ്യാറെടുത്ത് അവസാനം ജീവിക്കാൻ തുടങ്ങുമ്പോഴേക്കും ജീവിതം അവസാനിച്ചിരിക്കും .  മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവസാനമില്ല.  ഒന്ന് നേടുമ്പോൾ അതിനേക്കാൾ മെച്ചമുള്ള മറ്റൊന്നിനായി നാം അസംതൃപ്തരാവും.  അതുകിട്ടുമ്പോൾ മറ്റൊന്ന്.  സംതൃപ്തിയാണ് നിങ്ങൾ തേടുന്നതെങ്കിൽ അതൊരിക്കലും കിട്ടാൻ പോകുന്നില്ല.    ഒരിക്കലും കിട്ടാത്ത ഒന്നിന്റെ പുറകെപ്പോയി ജീവിതക്കാൻ മറക്കരുത്.  ആഗ്രഹങ്ങളും പ്രയത്നങ്ങളും ആവശ്യം തന്നെ.  പക്ഷെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാകിയിട്ട് ജീവിക്കാൻ മുതിരരുത്.  പ്രയത്നിക്കുന്നതോടോപ്പംതന്നെ ജീവിക്കുക, സ്നേഹിക്കുക. നമ്മളെ തിരിച്ചറിയുക. വർത്തമാനകാലത്തിൽ ജീവിക്കുക. ജീവിതം ആസ്വദിക്കുക.    ഉള്ളത് കൊണ്ട് ഓണം ഉണ്ണുക. ഈ ജീവിതത്തിനവസരം തന്ന ദൈവത്തിനോട് നന്ദി യുള്ളവരായിരിക്കുക.
----------------------------------------------------
Malayalam motivational / encouraging / inspirational speeches / talks / shows / videos.  Courses / Training / speaking  / Tips.

Like my facebook page to receive my latest videos:  https://www.facebook.com/EmpoweringCr...
Blog: www.ohrahman.com
Official Website :  www.gulfitinnovations.com        


   



CATEGORIES

  • Business
  • About my Business (0)
  • Business Growth (1)
  • Marketing (4)
  • Online tools & tips (1)
  • Web Design (1)
  • Life
  • Improve Mental Strength (6)
  • Life (23)
  • Personality Development (23)
  • Social
  • Dambathyam (25)
  • Parenting (27)
  • Social (58)
  • >

    Recent Posts

     

    Archives

     

    Recent Comments

     

    Twitter