HERE’S HOW WE CAN HELP YOU

Business Mastery Training Programs

നിങ്ങളുടെ സ്ഥാപനത്തിൽ നല്ല ഒരു തൊഴിൽ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് സഹായിക്കാൻ കഴിയും. അനാരോഗ്യകരമായ ചിന്താഗതികളാണ് നമ്മുടെ കാര്യക്ഷമത നശിപ്പിക്കുന്നത്. പലസ്ഥാപനങ്ങളിലും തൊഴിലാളികൾ തമ്മിലുള്ള ഈഗോ സ്ഥാപനത്തിന്റെ വളർച്ച മുരടിപ്പിക്കുന്നു. അനാവശ്യമായ ചിന്തകൾ, മാനസിക സമ്മർദ്ദം എന്നിവ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുന്നു. ചിന്താഗതികളിലുള്ള ചെറിയ മാറ്റം മതിയാവും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ. ഞങ്ങളുടെ ഒരു ക്ലാസിനു നിങ്ങളുടെ സ്ഥാപനത്തിന്റെ തോഴിലന്തരീക്ഷത്തിൽ കാര്യമായ മാറ്റം
Learn More

Mind Mastery Training Programs

മാനസിക സമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ?, കുടുംബ പ്രശ്നങ്ങൾ നിങ്ങളുടെ സന്തോഷം നശിപ്പിക്കുന്നുണ്ടോ ?, മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ? ജീവിതത്തിൽ എത്ര തന്നെ ശ്രമിച്ചിട്ടും ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതമോ? സന്തോഷം, സമാധാനം, സമ്പത്ത്, അധികാരം ഒന്നും ലഭിച്ചിട്ടില്ല എന്ന തോന്നൽ നിങ്ങളിലുണ്ടോ? ആത്മ വിശ്വാസവും, മാനസിക സന്തോഷവും, സമ്പത്തും, അധികാരവും, ജീവിത വിജയവും, ശക്തമായ വ്യക്തിത്വവും, ആശയ വിനിമയ ശേഷിയും, നേതൃത്വഗുണങ്ങളും നിങ്ങൾക്ക് ആവശ്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് വേണ്ടിയാണു ഈ വെബ്‌ സൈറ്റ്.
Discuss and solve your life issues
Counseling Online in Malayalam

Motivational Speaker, Author, Entrepreneur, Counselor Living in UAE from 1993 to-date. Conducting seminars in Gulf Countries among Malayalees, for helping them to improve their personal and business lives. Conducting training classes in business organizations to improve business and work culture.

100
Events
300
Videos
6
Types of programs

TRUSTED BY

client client client